You Searched For "സിബിഐ അന്വേഷണം"

സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം പോരാ; ആശങ്കയ്ക്ക് കഴമ്പുണ്ടാകണം; സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല; ഹര്‍ജിക്കാരിക്ക് അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചും പരാതിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറാത്തതിന്റെ കാരണങ്ങള്‍
എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം; അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ..;   നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; ഹര്‍ജി തള്ളിയതില്‍ നിരാശ, കൂടുതല്‍ നിയമ നടപടിയെ കുറിച്ച് ആലോചിക്കും; കേസില്‍ അന്വേഷണം നിലച്ച അവസ്ഥയെന്ന് മഞ്ജുഷ; തളര്‍ത്താന്‍ ശ്രമം നടക്കുന്നു
നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല; അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര്‍ കേസും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആദിവാസിയായ മധുവിന്റെ ബന്ധുക്കളും ഹൈക്കോടതിയിലേക്ക്
നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷ
സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റിൽ അജ്ഞാത യുവതിയുടെ സാന്നിധ്യം; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം സജീവ ചർച്ചയാകുന്നു; പുറത്തുവന്നത് പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്‌ളാറ്റിലേക്ക് കയറുന്ന ദൃശ്യങ്ങൾ; വിവാദത്തിലേക്ക് മുഖം തിരിച്ചത് മോഡലായ ജമീല കൊൽക്കത്താവാലയെന്ന് വാദം; സുശാന്തും റിയ ചക്രബർത്തിയും തമ്മിലുള്ള വാട്സ്ആപ് ചാറ്റിലും ജമീലയെക്കുറിച്ച് പരാമർശം
അഴിമതി ആരോപണത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം; സംഭവം അസാധാരണവും മുൻപില്ലാത്തതുമെന്ന് ബോംബെ ഹൈക്കോടതി; 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
ബിജെപി നേതാവിന്റെ മരുമകൻ 47 ലക്ഷത്തിന്റെ ഭൂമി രാമക്ഷേത്രത്തിന് വിറ്റത് 3.5 കോടിക്ക്; രാമജന്മഭൂമി ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ; ട്രസ്റ്റ് സംഭാവന ദുരുപയോഗം ചെയ്യുന്നതായും ആരോപണം